Surprise Me!

ആന്ധ്രയിൽ NTRന്റെ മരുമക്കൾ നേർക്കുനേർ | Oneindia Malayalam

2019-01-28 102 Dailymotion

Andhra Pradesh Chief Minister N Chandrababu Naidu's brother-in-law and son may join ysr congress, met jagan mohan reddy at his residency, his wife is with bjp<br /> ചന്ദ്രബാബു നായിഡുവിന്റെ സഹോദരി ഭർത്താവ് ദഗ്ഗുബതി വെങ്കിടേശ്വര റാവുവും മകനും കഴിഞ്ഞ ദിവസം വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി. പാർട്ടിയിൽ ചേരാനുള്ള താൽപര്യം ഇരുവരും ജഗൻ മോഹൻ റെഡ്ഡിയെ അറിയിച്ചു. 2014 മുതൽ സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിന്നിരുന്ന വെങ്കടേശ്വര റാവു ഒരു രണ്ടാം വരവിന് ഒരുങ്ങുകയാണ്.<br />

Buy Now on CodeCanyon